വടക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് താമ്പത്തൂർ വീട്ടിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ചന്ദ്രൻ, മണി, നാരായണൻ, സുരേന്ദ്രൻ, കമലാക്ഷി, ഉഷ. മരുമക്കൾ: ദേവി, ഷീല, ശ്രീദേവി, വിദ്യ, കനകരാജ്, രമേശ്. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ കണ്ണായി, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാണ്ടംകോട് ശ്മശാനത്തിൽ.