വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി വേശു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: മോഹൻദാസ്, രാധാകൃഷ്ണൻ എന്ന പ്രഭാകരൻ, വിനേഷ്, ഇന്ദിര, റീന, സരിത. മരുമക്കൾ: ഇന്ദുകല, ഷീന, ഇന്ദു, സുരേഷ് ബാബു, രവി, ദേവദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊളയക്കാട് ശ്മശാനത്തിൽ.