വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയംപാടം പുള്ളോർകുടി വീട്ടിൽ മേരി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ബെന്നി, മിനി. മരുമക്കൾ: റെറ്റി, പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് എരിക്കിൻചിറ യാക്കോബായ പള്ളി സെമിത്തേരിയിൽ.