താനൂർ: ഓലപ്പീടികയിലെ ഈസക്കാനകത്ത് ഗഫൂറിന്റെ ഭാര്യ കണ്ണച്ചംപ്പള്ളി സാഹിറ (45) നിര്യാതയായി. മകൻ: റാബിൻ ഗഫൂർ. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, ഹബീബ് റഹ്മാൻ, സലാഹുദ്ദീൻ.