വെളിയങ്കോട്: പഴഞ്ഞി സ്വദേശി പരേതനായ പുവ്വക്കാട്ട് കേശവ മേനോന്റെ ഭാര്യ അയ്യങ്കോഴിക്കൽ പാറേമ്പാട്ട് ശാരദാമ്മ (95) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സുരേന്ദ്രൻ, വിനോദിനി, വനജ, സജിൽ കുമാർ (ഉണ്ണികുട്ടൻ ), സുദേവൻ, പരേതരായ സേതുമാധവൻ (ഉണ്ണി), വിലാസിനി, സത്യനാഥൻ. വെളിയങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി.ജി. പണിക്കരുടെ സഹോദരിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.