താനൂർ: പന്തക്കപ്പാടത്തെ പാണ്ടികശാലകത്ത് ഖാദർ (76) നിര്യാതനായി. ടൗൺ ജി.എം.യു.പി സ്കൂൾ പാചകത്തൊഴിലാളിയും പരപ്പനങ്ങാടി, താനൂർ പഞ്ചായത്ത് ഓഫിസുകളിലെ പ്യൂണുമായിരുന്നു. ഭാര്യ: മറിയ. മക്കൾ: ഉമ്മർ, ഷഫീഖ്, സക്കീന, ഖദീജ. മരുമകൻ: നാസർ.