വെട്ടത്തൂര്‍: മേല്കുളങ്ങരയിലെ കാപ്പുങ്ങല്‍ (പൂന്തലില്‍) ഹംസ (84) നിര്യാതനായി. ഭാര്യ: പരേതയായ വെമ്മുള്ളി ആയിശ. മക്കള്‍: മുഹമ്മദ് ഇസ്ഹാഖ്, അബ്ദുസ്സമദ്. മരുമക്കള്‍: ഉമ്മുസല്‍മ, റിഷ മോളി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മേല്‍കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.