കോഡൂർ: ചോലക്കൽ സ്വദേശി പരേതനായ കരിമ്പൻ അബ്ദുൽ കരീമിന്റെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (സൗദി), മുഹമ്മദ് ശരീഫ്, അൻവർ സാദത്ത് (സൗദി), ഷാജഹാൻ (ഖത്തർ), സഫിയ്യ (മണ്ണാർക്കാട്), ജുമൈല (മക്കരപ്പറമ്പ). മരുമക്കൾ: ഹംസ ചങ്ങലീരി, ഷൗക്കത്ത് മക്കരപ്പറമ്പ്, നഫ്സത്ത് വടക്കാങ്ങര, സജ്ന മണ്ണാർക്കാട്.