കോട്ടക്കൽ: കാമ്പ്രത്ത് പുലിക്കോടൻ കുഞ്ഞവറു ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാതിയ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ (ആട്ടീരി മഹല്ല് സെക്രട്ടറി), മുഹമ്മദ് ഹാജി, മൊയ്തീൻ ഹാജി, അബ്ദുൽ അസീസ് ഹാജി, അബ്ദുസ്സലാം ബാഖവി, ഫാത്വിമ, ആസ്യ, സൈനബ, ഖദീജ. മരുമക്കൾ: ആലിക്കുട്ടി ക്ലാരി പുത്തൂർ, മുഹമ്മദലി കുഴിപ്പുറം, മുഹമ്മദ് പൊട്ടിക്കല്ല്, പരേതനായ ബഷീർ പൊന്മള. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആട്ടീരി ജുമാമസ്ജിദിൽ.