മാറാക്കര: എ.സി നിരപ്പ് വാലേരി മീനാക്ഷി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: കുട്ടന്, ഉണ്ണി, രാമചന്ദ്രന്, ശാരദ, സുഭദ്ര, വത്സല. മരുമക്കള്‍: ഗോപാലന്, കുമാര്‍, പ്രസന്ന, ബിന്ദു, ഷീജ, പരേതനായ മാധവന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.