കാരക്കുന്ന്: ആമയൂർ കാഞ്ഞിരക്കുണ്ടിൽ പരേതനായ ബാർബർ വീരാന്റെ ഭാര്യ ഖദീജ (97) നിര്യാതയായി. മക്കൾ: അലവി, മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: മജീദ് മൊറയൂർ, ഫാത്തിമ, ഖദീജ, സലീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ആമയൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.