മലപ്പുറം: കേന്ദ്രീയ വിദ്യാലയത്തിനു സമീപം റിട്ട. ജില്ല ആയുർവേദ ഓഫിസ് അറ്റൻഡർ പറക്കാട്ട് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഖൈറുന്നിസ, ബഷീർ, റഫീഖ്, ജസ്ലിന, ജാസ്മിൻ, റനീഷ് ബാബു, പരേതനായ ബാബുദ്ദീൻ. മരുമക്കൾ: സക്കീന, റുഖിയ, തസ്നീം, ഹംസ, മുനീർ, റുക്സാന.