മങ്കട: കടന്നമണ്ണ പഞ്ചിളി മൊയ്തീൻ (92) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മറിയുമ്മ, ആയിശ, സൈനബ, അഹമ്മദ്കുട്ടി, നസീർഅലി, നദീറ. മരുമക്കൾ: നാസിമുദ്ദീൻ, അയമുട്ടി, ഫൗസിയ, സജ്ല, സുബൈർ.