കരുവാരകുണ്ട്: കൽക്കുണ്ടിലെ പരേതനായ ജേക്കബ് കടമപ്പുഴയുടെ ഭാര്യ മേഴ്സി ജേക്കബ് (84) നിര്യാതയായി. മക്കൾ: മറിയമ്മ ബോബി, ഏലിമ്മ ആന്റണി, റോസമ്മ ജേക്കബ്, സുനിൽ ജേക്കബ്, പരേതയായ ലിനിറ്റ്. മരുമക്കൾ: ബോബി തോമസ് കൊണ്ടൂപറമ്പിൽ, ആന്റണി മാർട്ടിൻ മംഗലി, റോസിലി സുനിൽ വേലംകുന്നേൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.