മുളപ്പുറം: നെയ്യശ്ശേരിയിലെ ആദ്യകാല പത്ര ഏജന്റ് ഉള്ളാട്ടില്‍ യു.എം. സെബാസ്റ്റ്യന്‍ (77) നിര്യാതനായി. ഭാര്യ: നെയ്യശ്ശേരി വെട്ടിക്കാട്ട് കുടുംബാംഗം ആനി. മക്കള്‍: ടെസി (ആസ്ട്രേലിയ), മേബിള്‍ (ടീച്ചര്‍, ഗവ. എല്‍.പി സ്കൂള്‍, ഉടുമ്പന്നൂര്‍), ഡോ. മഞ്ജു (പി.ജി.ഐ, ചണ്ഡീഗഢ്), എയ്ഞ്ചല്‍ (യു.കെ). മരുമക്കള്‍: തോമസ് മണിശ്ശേരില് (ആസ്ട്രേലിയ), ബെന്നി കാഞ്ഞിരമലയില്‍, ഡോ. ദണ്ഡപാണി (പി.ജി.ഐ, ചണ്ഡീഗഢ്), മനു സുജാതന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളപ്പുറം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍.