അതിരമ്പുഴ: ഈന്തുംമുറിയിൽ വീട്ടിൽ സി.ആർ. ഗോപാലൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ ഗോപാലൻ. മക്കൾ: ജയകുമാർ, അമ്മിണി, വിജയകുമാർ, ജയമോൾ. മരുമക്കൾ: വിജയമ്മ, രാധാമണി, അനിൽ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.