തലയോലപ്പറമ്പ്: മറവൻതുരുത്ത് ഹരിഹരാനനം വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പി.കെ. മല്ലിക (മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം), അനിത, ജയ. മരുമക്കൾ: രമേശൻ, സജി, പരേതനായ ഹരിദാസൻ.