മാമ്മൂട്: എടത്വ ഒലക്കപ്പാടി ചന്തിരത്തില് ജോയിക്കുട്ടി കുര്യന് (80) നിര്യാതനായി. ഭാര്യ: തത്തംപള്ളി വെള്ളൂര്‍ പൊങ്ങാന്തറ കുടുംബാംഗം ലീലാമ്മ. മക്കള്‍: ലിജോ (യു.എസ്.എ), ജോളി (കാനഡ). മരുമക്കള്‍: റിയ, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മാമ്മൂട് ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.