മാമ്മൂട്: ചെത്തിപ്പുഴ പരേതനായ സി.എ. വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. ചങ്ങനാശ്ശേരി കോയിപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: സജി (ചെത്തിപ്പുഴ ഏജന്‍സീസ്), സോജി (മസ്കത്), സോബി, സോണിയ. മരുമക്കള്‍: ബിന്ദു, നിഷ, റോണന്‍, ജോഫി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മാമ്മൂട് ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.