സൗത്ത് പാമ്പാടി: പാലാക്കുന്നേലായ പ്ലാത്താനത്ത് പരേതനായ കെ.ഇ. വര്‍ഗീസിന്റെ ഭാര്യ റോസമ്മ (81) നിര്യാതയായി. പുളിങ്കുന്ന് കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജസി ബംഗളൂരു, ജോമോന് (റിട്ട. ആര്‍മി), കൊച്ചുമോന് (ബിസിനസ്). മരുമക്കള്‍: മാത്തുക്കുട്ടി (ബംഗളൂരു), എല്‍സമ്മ തോമസ് (റിട്ട. ആര്‍മി), വിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.