മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് പനക്കൽ വെളിയിൽ മുഹമ്മദ് കുഞ്ഞ് (മണി -75) നിര്യാതനായി. ഭാര്യ: ബീമാ ബീവി. മക്കൾ: സിയാദ് (സൗദി), സിനാജ്, സുധീർ (ബിസിനസ്), റജില. മരുമക്കൾ: റാഷിദ, ഷബാന, നൗഫിയ, അബ്ദുൽ ഹമീദ് (ബിസിനസ്).