ചേര്‍ത്തല: അര്‍ത്തുങ്കല്‍ മീതിയാംപറമ്പില് തങ്കപ്പന് (80) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: സുരേഷ്, മോളി, സുലജ. മരുമക്കള്‍: മഞ്ജുഷ, സന്തോഷ്, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.