മാന്നാർ: കുട്ടമ്പേരൂർ ഐരാടവടക്കേതിൽ വീട്ടിൽ മേൽപാടം പുളിമൂട്ടിൽ കണ്ണങ്കേരിൽ പരേതനായ പി.വി. ജോണിന്റെ ഭാര്യ അന്നമ്മ തോമസ് (റിട്ട. അധ്യാപിക -88) നിര്യാതയായി. മകൾ: ഷൈനോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുട്ടമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.