എരമല്ലൂർ: തറേപ്പറമ്പ് (കുറുങ്ങുള്ളൂർ) ഗോപാലൻ (73) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സിന്ധു, സിനിഷ്, സിജി. മരുമക്കൾ: സുനിൽ, രമ്യ, മണി.