നീലീശ്വരം: ചിറ്റേൻ ദേവസിക്കുട്ടിയുടെ മകൻ ജോസ് (72) നിര്യാതനായി. ഭാര്യ: ചെറുവാളൂർ കോട്ടയ്ക്കൽ കുടുംബാംഗം മേരി. മക്കൾ: സീന (യു.കെ.), സൗമ്യ (സ്പെയിൻ), സിയോൺ (യു.കെ.). മരുമക്കൾ: ആൻറണി, ലൈജു, ഡോണ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നീലീശ്വരം കരേറ്റമാതാ ആശ്രമം ഇടവക ദേവാലയ സെമിത്തേരിയിൽ.