അങ്കമാലി: കറുകുറ്റി ബസ്ലേഹം നീരോലിപ്പാറ പുത്തൻപുരക്കൽ കണ്ടന്റെ ഭാര്യ പൊന്നി (90) നിര്യാതയായി. മക്കൾ: അമ്മിണി, അയ്യപ്പനുണ്ണി, സുബ്രഹ്മണ്യൻ, ഷാജു, ശ്രീദേവി. മരുമക്കൾ: തങ്കപ്പൻ (റിട്ട. പൊലീസ്), സരസു, രതി, ഓമന, ബിജു (മുത്തൂറ്റ്, അത്താണി).