മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി തൊഴാലയില് പരേതനായ ജോണിന്റെ മകന് ടി.ജെ. ജോര്‍ജ് (59) നിര്യാതനായി. ഭാര്യ: കോക്കണ്ടത്തില്‍ കുടുംബാംഗം ലൈസ. മക്കള്‍: സിസ്റ്റര്‍ അതുല്യ (ഹോളി ഫാമിലി കോണ്‍വെന്റ്, തിരുവനന്തപുരം), എയ്ഞ്ചല്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.