കാലടി: ഇടവൂര്‍ കപ്രക്കാട്ട് വീട്ടില്‍ പത്മനാഭന്റെ മകന് പുരുഷോത്തമന് (75) നിര്യാതനായി. മക്കള്‍: ഷീബ, ഷീന, ഷിമി, ഷാമോന്, ഷൈമോന്‍. മരുമക്കള്‍: സുബാഷ്, രാജീവ്, പ്രസാദ്, ശ്വേത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.