കോതമംഗലം: തലക്കോട് പുത്തൻകുരിശ് പുതിയേടത്ത് മീരാൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ (പാനിപ്ര മാറാട്ടിൽ കുടുംബാംഗം). മക്കൾ: പാത്തുമ്മ, ഖദീജ, നാസർ, ബഷീർ, കാസിം. മരുമക്കൾ: ഹനീഫ, സുബൈദ, ജാസ്മിൻ, പരേതയായ റംല.