പറവൂർ: വടക്കേക്കര മുറവൻതുരുത്ത് വലിയ പുരയ്ക്കൽ പരേതനായ ദാസന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: ഗിരിജ, മോഹനൻ, ഐഷ, സുമ, പരേതനായ ഭരതൻ. മരുമക്കൾ: ഗീത, ബാബു, അനിൽ കുമാർ, പരേതനായ ശശി.