പറവൂർ: വടക്കേക്കര ഒറവൻതുരുത്ത് വാഴേപറമ്പിൽ ഗോപി (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സ്മിത, ജിനീഷ് കുമാർ, ജിബീഷ്. മരുമക്കൾ: തമ്പി, പ്രജിത, ഗോപിക.