പെരുമ്പാവൂർ: കീഴില്ലം പടുത്തോട്ട് വീട്ടിൽ ഡോ. സി.പി. വർഗീസ് (ചാക്കോ സാർ -77) നിര്യാതനായി. കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപകനും പ്രഭാഷകനും വേദ അധ്യാപകനുമായിരുന്നു. ഭാര്യ: വിനീത. മക്കൾ: സാമുവൽ പോൾ, ഷിബുവേൽ ഫിൽ. മരുമക്കൾ: റിബേക്ക, എസ്തേർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി കാമ്പസ് വളപ്പിൽ.