ആലുവ: ചൊവ്വര തൂമ്പാക്കടവിൽ ചെട്ടിപറമ്പിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാർ (67) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷെഫി, ഷെമി, ഷമീർ. മരുമകൻ: ജബ്ബാർ.