ചുള്ളിക്കൽ: തെരുവിപ്പറമ്പി (കുമ്പളങ്ങി) പരേതനായ ടി.ജെ. സ്റ്റീഫന്റെ ഭാര്യ അച്ചാമ്മ സ്റ്റീഫൻ (72) നിര്യാതയായി. ഫോർട്ട്കൊച്ചി പുതുപ്പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ചൈതന്യ (സി.എസ്.എസ്.ടി, സെന്റ് ആന്റണീസ് കോൺവൻറ്, കച്ചേരിപ്പടി), ജിന്നി സന്തോഷ്, ജിബു സ്റ്റീഫൻ. മരുമക്കൾ: സന്തോഷ് ആന്റോ ജോസ് കുരിശിങ്കൽ, നീതു ജിബു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ചുള്ളിക്കൽ സെൻറ് ജോസഫ് ബത്ലഹേം ദേവാലയ സെമിത്തേരിയിൽ.