ഓച്ചിറ: കൃഷ്ണപുരം കാപ്പിൽ മേക്ക് തോട്ടത്തിൽ വീട്ടിൽ അനിൽ (53) നിര്യാതനായി. ഭാര്യ: ലീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.