കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍ 134 കൊച്ചുതോണ്ടലില് വീട്ടില്‍ ജി. ഓമനക്കുട്ടന് (74) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: ശ്രീകുമാര്‍, രവികുമാര്‍, അനില്‍കുമാര്‍. മരുമകള്‍: ചിഞ്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.