പട്ടാഴി: ഏറത്തു വടക്ക് രാജ്ഭവനിൽ (പട്ടാണിയഴികത്ത് വീട്) ഗോപിനാഥൻനായർ (66- റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: ഭാമാദേവി. മക്കൾ: അനീഷ്, അഞ്ചു. മരുമക്കൾ: ജയലക്ഷ്മി, വിപിൻ.