കൊല്ലം: വടക്കേവിള കോണത്ത് വീട്ടിൽ മൂമിന (63- മുൻ അധ്യാപിക, കലാ നഴ്സറി, മാടൻനട) നിര്യാതയായി. ഭർത്താവ്: പരേതനായ തൽഹത്ത്. മകൾ: ഷാഹിന (ഹൈകോടതി, എറണാകുളം). മരുമകൻ: എസ്. സുൽഫിഖാൻ (കിബ്ലാസ് ഓച്ചിറ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൊല്ലം പോളയത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.