പത്തിരിപ്പാല: മങ്കര മാങ്കുറുശി കല്ലംപറമ്പ് പുത്തൻ വീട്ടിൽ മാധവൻ (86) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഉണ്ണികൃഷ്ണൻ, രാജൻ, മുരളി, ഉണ്ണിക്കണ്ണൻ, കൃഷ്ണകുമാരി, സത്യഭാമ, ശകുന്തള, സുനിത. മരുമക്കൾ: ബേബി, നിമ്യ, രാധാകൃഷ്ണൻ, മുരളി, ഉണ്ണികൃഷ്ണൻ, പരേതനായ മഹാദേവൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.