പട്ടാമ്പി: ചുണ്ടമ്പറ്റ വടക്കേ തത്തനം പുള്ളി വേരേങ്ങപറമ്പിൽ സുരേഷ് (44) നിര്യാതനായി. പിതാവ്: പരേതനായ മാടമ്പി. മാതാവ്: നീലി. ഭാര്യ: രമ. മക്കൾ: അഭിമന്യു, അനുഷ്യ. സഹോദരങ്ങൾ: ഗോപാലൻകുട്ടി, ചന്ദ്രൻ, വിശ്വനാഥൻ, ശാന്ത, സുനിത.