വടക്കഞ്ചേരി: കൊന്നഞ്ചേരി കുന്നങ്കാട് വീട്ടിൽ വേലായുധൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: മനോജ്, ഗിരിജ, അരുണ. മരുമക്കൾ: പ്രവീൺ, സഞ്ജയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.