എലവഞ്ചേരി: കരിങ്കുളം മേലേ കരിപ്പായി വീട്ടിൽ ഭാസ്കരൻ എന്ന ശശിയുടെ ഭാര്യ ശാന്ത (52) നിര്യാതയായി. മക്കൾ: സന്ധ്യ, സൗമ്യ, സഞ്ജയ്. മരുമക്കൾ: സതീഷ്, ഉദയൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.