ചെർപ്പുളശ്ശേരി: കോതകുറുശ്ശി പാവുകോണം കുന്നംപ്പറമ്പത്ത് രുഗ്മിണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: വേലായുധൻ, രാമദാസ്, രത്നകുമാരി, ബേബി സരോജിനി, ജയ മണി. മരുമക്കൾ: സുജാത, പത്മജ, ശിവശങ്കരൻ, ശശി, പരേതനായ രാമൻകുട്ടി നായർ.