പെരുമ്പടപ്പ്: പാറ പരേതനായ പങ്ങന്റെ കായിൽ ആലുവിന്റെ മകൻ അലവി (65) നിര്യാതനായി. ദീർഘകാലമായി പെരുമ്പടപ്പ് പാറയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റഊഫ്, റഫീഖ്, ഹഫ്സ, പരേതയായ ആരിഫ. മരുമക്കൾ: യൂസഫ് (വന്ദേരി), ഹകീം (അയിരൂർ), ഹസീന, മാജിദ.