തിരുനാവായ: പരേതനായ മൂത്താംകുന്നത്തു കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പുത്തൻവീട്ടിൽ ഖദീജ (76) നിര്യാതയായി. മക്കൾ: കരീം, വഹീദ, ആരിഫ. മരുമക്കൾ: നസീമ കൈപ്പറമ്പ്, മുഹമ്മദ് മുസ്തഫ വളാഞ്ചേരി.