പൊന്നാനി: ചേംബർ ഓഫ് കോമേഴ്സ് മുൻ ജില്ല ജനറൽ സെക്രട്ടറിയും ബേക്കറി അസോസിയേഷൻ മുൻ ജില്ല വൈസ് പ്രസിഡന്റുമായിരുന്ന കെ. അബ്ദുൽ ഖയ്യൂമിന്റെ ഭാര്യ പരി മുസ്ലിയാരകത്ത് നഫീസ (69) നിര്യാതയായി. മക്കൾ: അമീറ (ഒമാൻ), ആബിദ, അബ്ദുൽ ഹയ്യ്, അബ്ദുൽ ഖാലിഖ് (നാഷനൽ ബേക്കറി). മരുമക്കൾ: മുഹമ്മദലി (ഖത്തർ), അബൂബക്കർ, സബിത (നടുവട്ടം), ഷാഹിദ (കുമരനല്ലൂർ). സഹോദരങ്ങൾ: കുട്ടി ഹസൻ കുട്ടി മാസ്റ്റർ, ഉസ്മാൻ (റിട്ട. കെ.എസ്.ആർ.ടി.സി അക്കൗണ്ടൻറ്), ബാവ, ഹബീബ് റഹ്മാൻ, ഹംസു (അൽ ഐൻ), റുഖിയ, റാബിയ, പരേതയായ മൈമൂന.