ബീരാഞ്ചിറ: ചെറിയ പറപ്പൂർ നമ്പ്യാരത്ത് തങ്കമ്മു അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണമ്പള്ളി മാണിക്കോത്ത് ശങ്കുണ്ണി നായർ. മക്കൾ: ദാക്ഷായണി, അച്യുതൻ, ഭാസ്കരൻ, ലീല, രവീന്ദ്രൻ.