രാമപുരം: മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും പുഴക്കാട്ടിരി പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗവുമായിരുന്ന പരേതനായ കരുവള്ളി പാത്തിക്കൽ കമ്മദ് ഹാജി എന്ന കമ്മദ് മാസ്റ്ററുടെ ഭാര്യ പലകപ്പറമ്പ പുളിവെട്ടിയിലെ പൂന്തിരിത്തി നഫീസ (73) നിര്യാതയായി. സഹോദരങ്ങൾ: ഹംസ, യൂസുഫ്, ഇസ്മാഈൽ, കോയ, കുഞ്ഞാപ്പ, ആയിശ, ഖദീജ, മറിയം, ആയമ്മ.