നിലമ്പൂർ: മയ്യന്താനി പൂതന്നൂർ ഗോപാലൻ (കുഞ്ഞാൻ-75) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഉദയകുമാർ, വിനോദ്, മധുസൂദനൻ, ബിന്ദു. മരുമക്കൾ: പുഷ്പലത, ബിന്ദു, ഉമാദേവി, ശ്രീധരൻ.