മഞ്ചേരി: പയ്യനാട് പുളിക്കൽ ചാക്കോച്ചിയുടെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. പത്തനാപുരം പ്ലാവിലയിൽ പുതുവിൽ കുടുംബാംഗമാണ്. മക്കൾ: സോണി, ഷൈനി, സുനിൽ, മിനി, ജിജോ. മരുമക്കൾ: ഷീന, ബാബു കാനത്തിൽ, സീന, ബിജു വെള്ളികുന്നേൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് പയ്യനാട് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.